ഗവ.എൽ.പി.ബി.എസ് ചെങ്കൽ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പച്ചപ്പ്‌ നിറഞ്ഞതാണീ പ്രകൃതി
പൂവും പൂമ്പാറ്റയും
തുമ്പിയും വണ്ടും
നിറഞ്ഞതാണീ പ്രകൃതി.
എന്തു ഭംഗിയാണീ
പ്രകൃതി
 

അജിൻ .L H
1 A ഗവ.എൽ.പി.ബി.എസ് ചെങ്കൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത