ഗവ.എൽ.പി.എസ് ളാക്കൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവനം

കൊറോണ എന്നൊരു മഹാമാരി
പെയ്തിറങ്ങി ലോകത്തിൽ
പിടിച്ചടക്കി രാജ്യങ്ങൾ
രാജാവായി അവൻ വാണല്ലോ
ജനങ്ങളെയെല്ലാം അടിമകളാക്കി
സംഹാരതാണ്ഡവം തുടങ്ങിയപ്പോൾ
ഭിന്നിച്ചു നിന്ന അടിമകളെല്ലാം
ഒന്നിച്ചു ചേർന്നൊരു സൈന്യമായി
ഈ ശക്തിക്കു മുൻപിൽ പിടിച്ചു
നിൽക്കാൻ കഴിയാതെ
രാജാവങ്ങനെ തോറ്റോടി

 

ഗൗരീനന്ദൻ എ
3 A ഗവ.എൽ.പി.എസ് ളാക്കൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത