ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ കഥ -ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
  കഥ -ശുചിത്വം    
ഒരിടത്ത് മണിക്കര എന്ന ഒരു ഗ്രാമമുണ്ടായിരുന്നു. അവിടെയാണ് അഖിലും കുടുംബവും താമസിച്ചിരുന്നത്. അങ്ങനെയിരിക്കെ ഒരു കൂട്ടം ആളുകൾ മീൻ വിൽപ്പന തുടങ്ങി. അതിനു  തന്നെയായിരുന്നു അഖിലിന്റെ  വീടും. അതിന്റെ അവശിഷ്ടങ്ങൾ എല്ലാം അവർ  അതിനടുത്തുള്ള തോട്ടിൽ കളയുമായിരുന്നു.  അതുകാരണംനാട്ടുകാർക്ക്‌ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. നാട്ടുകാർ പ്രശ്നം ഉണ്ടാക്കാൻ   തുടങ്ങി. അങ്ങനെ ചെയ്യരുതെന്ന്.  ഇതുകാരണം ഒന്നെങ്കിൽ നിങ്ങൾ ഒരു കുഴി കുഴിച്ച് അതിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പറഞ്ഞു. 

അവർ കേട്ടില്ല.അഖിലും കുടുംബവും അധികാരികളിൽ എത്തിച്ചു. അവർ വന്നു ചഇതേക്കുറിച്ചു ഒരു ചെറിയ ക്ലാസ് എടുത്തു. അവർ ചെയ്ത എത്ര വലിയ തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. അങ്ങനെ അഖിലും കുടുംബം സന്തോഷമായി ജീവിച്ചു



അഞ്ജലി ബിജു
4 ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ