ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പത്രവായന

Schoolwiki സംരംഭത്തിൽ നിന്ന്

പത്രവായന

കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി പത്രവായനപോഷണ പരിപാടി നടത്തിവരുന്നു.ദിവസവും രാവിലെ കുട്ടികൾ സ്കൂളിലെ പത്രം വായിക്കുകയും പ്രധാനവാർത്തകൾ എഴുതിയെടുക്കുകയും അസ്സംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.പത്രവായന മെച്ചപ്പെടുത്തുന്നതിനായി വാർത്തയെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ നൽകുന്നു.കുട്ടികൾ ഉത്തരം കണ്ടെത്തി എഴുതുന്നു.