ഗവ.എൽ.പി.എസ്. ഏഴംകുളം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതത്തിലെ അടിസ്ഥാന ശേഷികൾ പ്രൈമറി ക്ലാസുകളിലെ കുട്ടികൾ നേടുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. രസകരവും ലളിതവുമായ പ്രവർത്തനങ്ങളിലൂടെ ഗണിതപഠനം ആസ്വാദ്യകരമാക്കാൻ ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചയിലൊരിക്കൽ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.