ഗവ.എൽ.പി.എസ്. അടൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്      

കൊറോണയെ ഒരു മഹാവിപത്തായാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിൽ വുഹാനിൽ നിന്ന് ആരംഭിച്ച ഈ വൈറസ് ഇപ്പോൾ എല്ലാ ലോക രാജ്യങ്ങളിലേക്കും എത്തി കഴിഞ്ഞു. ഇതു മൂലം ദിനംപ്രതി മരണസംഖ്യ കൂടി വരുന്നു.

         കോവിഡ്- 19 എന്ന ഈ വൈറസിനെ തുരത്താൻ ശരിയായ പ്രതിരോധ മരുന്ന് ഇന്ന് നിലവിൽ ഇല്ല. ശരിയായ രീതിയിൽ ഉള്ള ശുചിത്വം മാത്രമാണ് ഇതിനുള്ള പോംവഴി. അതിൽ ശരീര ശുചിത്വം പരിസര ശുചിത്വം എന്നിവ ഉൾപ്പെടും. ഗവൺമെന്റും, ആരോഗ്യ പ്രവ'ത്തകരും, നിയമ പാലകരും പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കണം. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച്‌ 20 മിനിട്ട് കഴുകുക, പുറത്ത് പോകാതെ വീട്ടിൽ തന്നെ എപ്പോഴും കഴിയുക എന്നിവ ഇതിൽ പ്പെടും. ലോക് ഡൗൺ കാലഘട്ടങ്ങളിൽ നമ്മൾ കുടുംബ സമേതം എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടാം. 
  കോവിഡ്- 19 നെ തുരത്താൻ നമുക്ക് ഒന്നായി നില നിൽക്കാം 
കൃഷ്ണ നന്ദ
2 ഗവ.എൽ.പി.എസ്. അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം