ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/വ്യകതി ശുചിത്വം
വ്യകതി ശുചിത്വം
നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുചിത്വം. നമുക്ക് ശുചിത്വം ഇല്ലാതായാൽ പല രോഗങ്ങളും ഉണ്ടാകും. രണ്ടുനേരം പല്ലു തേയ്ക്കണം , ദിവസേന കുളിക്കണം , ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈ കഴുകണം, ടോയ്‌ലെറ്റിൽ പോയി വന്നതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകണം , നഖം മുറിക്കണം , അലക്കിയ വസ്ത്രങ്ങൾ ആണ് നാം ധരിക്കേണ്ടത്. നമ്മളോരോരുത്തരും ശുചിത്വം പാലിച്ചാൽ രോഗങ്ങളെ അകറ്റി നിർത്താം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം