ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ശീലങ്ങൾ

നമ്മുടെ നിത്യജീവിതത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്

   • ദിവസവും രണ്ടു നേരം കുളിക്കണം
   • ദിവസവും രണ്ടു നേരം പല്ലു തേക്കണം
   • നഖങ്ങൾ വെട്ടി വൃത്തിയാക്കണം
   • ആഹാരത്തിന് മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകണം
   • വീടും പരിസരവും വൃത്തിയാക്കുക
   • മാലിന്യങ്ങൾ വലിച്ചെറിയരുത്
   • പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക
   • ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കുക
   • വ്യക്തി ശുചിത്വം പാലിക്കുക
   • പരിസര ശുചിത്വം പാലിക്കുക ഇല്ലെങ്കിൽ ഈച്ച, കൊതുക് എന്നിവ പോലുള്ള രോഗകാരികളായ ജീവികൾ വളരാൻ കാരണമാകും.
സാരംഗ് TS
2 ഗവ.എൽ.പി.എസ്.കൊപ്പം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം