കൊറോണ
എന്തു പറ്റീ... ഈ നാടിനെന്തു പറ്റീ...
കൊറോണ പിടിപെട്ടൊര വധിക്കാലം
കൂട്ടുകൂടാനോ പുറത്തിറങ്ങാനോ
സാധിക്കാത്തൊര വധിക്കാലം
ഭീകരനായൊരു വൈറസാണേൽ
എത്രയോ പേരെ പിടിച്ചിടുന്നു
നമ്മുടെ നൻമയ്ക്കായ് ലോക്ക് ഡൗണുകൾ
ചുറ്റിനും കാവലായ് പോലീസുകാർ
ജീവത്യാഗം വരെ ചെയ്ത് സംരക്ഷിക്കുന്ന മാലാഖമാർ
ഒത്തിരി അകന്നിരുന്നും
ഒത്തിരി ക്ഷമിച്ചിരുന്നും
വരൂ ... നമുക്കൊന്നു ചേർന്നീ -
കൊറോണയെ ചെറുത്തു നിൽക്കാം
സന്തോഷമുള്ളൊരു നാളെയെ കാത്തിരിക്കാം
ഉത്സാഹത്തോടെ സ്കൂളിലേയ്ക്കോടിയെത്താം.
Std IV A
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 29/ 12/ 2021 >> രചനാവിഭാഗം - കവിത
|