കൊറോണ
ചൈനയിൽ വുഹാൻ എന്ന ഒരു സ്ഥലത്ത് അവൻ ജനിച്ചു അവൻ വൈറസ് കുടുംബത്തിലെ ഒരു ഭീകരൻ കുട്ടിയായിരുന്നു .എല്ലാവരും അവനെ കൊറോണ എന്ന് വിളിച്ചു .അവൻ നാടുതോറും സഞ്ചരിച്ചു ആളുകൾക്ക് രോഗം പരത്തി. അങ്ങനെ അവൻ ഇന്ത്യയിലും എത്തി. അധികം സമയം വേണ്ട അവൻ നമ്മുടെ അടുത്ത് എത്താൻ. അവൻ നമ്മുടെ അടുത്ത് എത്താതിരിക്കാൻ വേണ്ടി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും , മാസ്‌ക് ഉപയോഗിക്കുകയും വേണം എന്ന് എല്ലാവർക്കും മനസ്സിലായി. അങ്ങനെ എല്ലാവരും അവനെ തുരത്തി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|