ഗവ.എച്ച് .എസ്.എസ്.കതിരൂര്‍/അക്ഷരവൃക്ഷം/കൂട്ടായി നമുക്കും പ്രതിരോധിക്കാം
കൂട്ടായി നമുക്കും പ്രതിരോധിക്കാം
2020 നമുക്കൊരിക്കലും മറക്കാനാകാത്ത ഒരു വർഷമാകും. ലോകത്താകമാനം വ്യാപിച്ച കൊറോണവൈറസ് നമ്മെ പിടികൂടിയിരിക്കയാണ്. ഈ വൈറസ്സിനെ നമ്മൾ ഒറ്റകെട്ടായി നേരിട്ടുകൊണ്ടിരിക്കയാണ്. സമ്പന്ന രാജ്യങ്ങൾക്ക് പോലും പിടിച്ചുനില്ക്കാൻ പറ്റാത്ത മഹാമാരിയായി വ്യപിച്ചുകൊണ്ടിരിക്കയാണ്. പാവപ്പട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ആക്രമിക്കുകയാണ് ഈ വൈറസ്സ്. നമ്മുടെ കൊച്ചുകേരളവും ഇതിനെ അതിജീവിച്ചുകൊണ്ട് മുന്നേറുകയാണ്. ഭരണകൂടം പറയുന്നതനുസരിച്ച് നമുക്ക് ഇതിനെ ചെറുത്തുതോല്പിക്കാം. പ്രളയവും നിപയും അതിജീവിച്ച നമ്മൾ ഈ മഹാമാരിയെയും അതിജീവിക്കും......
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം