ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

8C 2019-2021

8C ക്ലാസ്സിലെ കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ ഒരു നേർകാഴ്ച ഒരുക്കുകയാണിവിടെ.

https://youtu.be/Y88091dmJrI

ആദിൽ https://youtu.be/N62DKnbzxmg

കാർത്തിക മോഹൻ https://youtu.be/Bcc1tTdJCwc

നിരഞ്ജൻ കൃഷ്ണ https://youtu.be/hzJsKplOe90

നവീൻ നവ്യ https://youtu.be/YUQ8FSHi-sE

ജിഫ്‌ന ഫാത്തിമ https://youtu.be/jawAXM5JXQY

അജയ് ദേവ് https://youtu.be/Z7dwkAmHofI

ശ്രീസഞ്ജന https://youtu.be/_0w2annPwRA

സംസ്‌കൃതം ക്ലബ്

2017 ജൂൺ മാസം തന്നെ സ്കൂൾ തല അക്കാഡമിക് കൗൺസിൽ രൂപീകരിച്ചു എല്ലാ വെള്ളിയാചകളിലും സംസ്‌കൃത വിദ്യാർത്ഥികളെ വിളിച്ചു ചേർത്ത് അവരിലെ സംസ്‌കൃത ഭാഷാ പഠനത്തിലും കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നത്തിനുമുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഗുരുപൂർണിമ ,സംസ്‌കൃത ദിനം എന്നിവ വളരെ ഭംഗിയായി ആഘോഷിച്ചു . സംസ്‌കൃത കലോത്സവത്തിൽ സബ് ജില്ലാതലത്തിൽ ഓവറോൾ നേടാൻ കഴിഞ്ഞു .ജില്ലാതലത്തിൽ കുട്ടികളെ പങ്കെടിപ്പിച്ചു .

അറബിക് ക്ലബ്

 അറബിക് ക്ലബ്  രൂപീകരിച്ചു . 
 പോസ്റ്റർ  നിർമ്മാണം ,അറബിക് ക്വിസ്സ് ,പദനിർമ്മാണം (യുപി )തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി .
  അറബിക് സാഹിത്യോത്സവത്തിൽ യു. പി - എച്.എസ് വിഭാഗത്തിൽ കുട്ടികളെ  പങ്കെടുപ്പിച് ഉപജില്ലാതലത്തിൽ വിജയികളായി . 

ഹലോ ഇംഗ്ലീഷ്

   യു.പി തലത്തിൽ  'ഹലോ ഇംഗ്ലീഷ് 'പദ്ധതിയുടെ 10 മണിക്കൂർ  ദൈർഘ്യമുള്ള സന്നദ്ധ പ്രവർത്തനങ്ങൾവിജയകരമായി പൂർത്തിയാക്കി .ഇതോടനുബന്ധിച് വിളിച്ചു ചേർത്ത രക്ഷาതാക്കളുടെ  യോഗം ശ്രീ മിൽട്ടൺ.എസ്    (എച്.എസ്.എസ്.റ്റി  ഇംഗ്ലീഷ് ക്രിസ്തുരാജ് എച്.എസ്.എസ്) ഉദ്‌ഘാടനം ചെയ്യുകയും,യോഗത്തിൽ രക്ഷിതാക്കളെ  പദ്ധതിയകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്‌തു.ഹലോ ഇംഗ്ലീഷ് സന്നദ്ധ പ്രവർത്തനങ്ങളുടെ സ്റ്റേജ്    അവതരണവും ഉത്പന്നങ്ങളുടെ പ്രദർശനവും യോഗത്തിൻ്റെ മാറ്റു  കൂട്ടി .

സയൻസ് ക്ലബ് യു.പി വിഭാഗം

പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൂൺ 5 നു സ്കൂൾതല ക്വിസ് മത്സരം നടത്തി .

   ഒന്നാം സ്ഥാനം : സഞ്ജു എസ് പിള്ള 7 .ഡി 
   രണ്ടാം സ്ഥാനം : സുധിൻ .എസ് 7 .ബി 

ചാന്ദ്രദിനം ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾതല ക്വിസ് മത്സരം നടത്തി .

   ഒന്നാം സ്ഥാനം :ജയപ്രകാശ് 7 .ഡി 
   രണ്ടാം സ്ഥാനം :സഞ്ജു എസ് പിള്ള 7 .ഡി 

ജൂലൈ 21 നു ഉച്ചക്ക് ഒരു മണി മുതൽ വിപുലമായ ചാന്ദ്രദിനാഘോഷങ്ങൾ സംഘടിപ്പിച്ചു .7 .സി ക്‌ളാസ്സിലെ നിരഞ്ജൻ കൃഷ്ണ തയാറാക്കിയ സി ഡി പ്രദർശനം നടന്നു .മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ,പ്രത്യേകതകൾ തുടങ്ങിയവ വിവിധ കുട്ടികൾ അവതരിപ്പിച്ചു .

ജൂലൈ 27 എ പി ജെ അബ്ദുൽ കലാം ചരമ ദിനം കൃത്രിമ ഉപഗ്രഹങ്ങൾ,റോക്കറ്റുകൾ ,മിസൈലുകൾ,തുടങ്ങിയവയുടെ മോഡലുകൾ ,ഡോ കലാമിനെ അനുസ്മരിക്കുന്ന ചാർട്ടുകൾ തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി കൊണ്ട് വരികയും പ്രദർശിപ്പിക്കുകയും ചെയ്തു. 27 നു അബ്ദുൽ കലാം കാരിക്കേച്ചർ മത്സരം നടത്തി .

     ഒന്നാം സ്ഥാനം :നിരഞ്ജൻ കൃഷ്ണ.ആർ 7 സി 
     രണ്ടാം സ്ഥാനം :അർജുൻ 7 സി 

യുറീക്ക വിജ്‍ഞാനോത്സവം 1 -8 -2018 ബുധനാഴ്ച ക്ലാസ്സ്‌തല യുറീക്ക മത്സരങ്ങൾ നടത്തുകയും 3 നു സ്കൂൾതല മത്സരവും നടത്തി .

ഉപജില്ലയിലേക്കു തിരഞ്ഞെടുക്കപെട്ടവർ

    1 ആദി കൃഷ്ണ 6 ഡി 
    2 സഞ്ജു എസ് പിള്ള 7 ഡി
    3 ആകാശ് എസ് കിഷോർ 7 സി 
    4 അനന്തുകുമാർ 6 ഡി

ഹെൽത്ത് ക്ലബ്

ജൂൺ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ചു രക്ത ദാനത്തിന്റെ മഹത്വത്തെ കുറിച്ച് എസ് പി സി യുടെ സഹകരണത്തോടെ ക്ലാസ് സംഘടിപ്പിച്ചു

26 -6 -2018 ഐ എം എ യുടെ നമ്മുടെ ആരോഗ്യം മാഗസിൻ സംഘടിപ്പിക്കുന്ന ക്വിസ് പ്രോഗ്രാമിലേക്കു കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി സ്കൂൾതല ക്വിസ് നടത്തി.

6 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി അയൺ ഗുളിക എല്ലാ തിങ്കളാഴ്ചയും കൃത്യമായി വിതരണം നടത്തുന്നു.

മാത്‍സ് ക്ലബ് .യൂ പി വിഭാഗം

    9-06-17 : 
             യൂ പി ഗണിതം ക്ലബ് ഉത്‌ഘാടനം 
   19-06-17:  
             5th ക്ളാസ് ഗണിതം ക്വിസ്   
   21-06-17: 
             6th ക്ളാസ് ഗണിതം ക്വിസ്
   23-06-17:
             7th ക്ളാസ് ഗണിതം ക്വിസ്
   19-07-17: 
             മനകണക്ക് ക്വിസ് മത്സരം
   10-08-17:
           സ്കൂൾ തല ക്വിസ് ഫൈനൽ             
   18-08-17:
            ഭാസകരാചാര്യ സെമിനാർ          
                      സ്കൂൾ തല മത്സരം 
   22-09-17: 
             സ്കൂൾ തല ഗണിതം ഫെയർ
                             ന്യുമാത്സ് സെലക്ഷൻ ടെസ്റ്റ് {6th}
    
       ഉപജില്ല തല ഗണിതം ഫെയർ
              1) ഗണിതം ക്വിസ് 1st :    ഗൗതം ആർ
              2) മാഗസിൻ :              2nd 'എ' ഗേഡ്
              3) നമ്പർ ചാർട്ട്:            നന്ദന.എ.എസ് 2nd 'എ' ഗേഡ്
              4) ജോമെട്രിക്കൽ ചാർട്ട്:   ദേവിനന്ദന എസ് 
              5) പസിൽ :                  ചന്ദന. എസ് {2nd '  ബി ' ഗേഡ്}
              6) മോഡൽ :                ആദിത്യൻ ബി 'ബി' ഗേഡ്
              7) സെമിനാർ :              മാളവിക.എസ്.1st 'എ' ഗേഡ്
           ജീല്ലാതല ഗണിതം ഫെയർ
              1) മാഗസിൻ :                   'എ'
              2) നമ്പർ ചാർട്ട് :                നന്ദന .എ .എസ് 'എ' ഗേഡ്
              3) ജോമെട്രിക്കൽ ചാർട്ട്:       ദേവിനന്ദന.എസ്. 'എ' ഗേഡ്
              4) ക്വിസ് :                        ഗൗതം  4-ാം സ്ഥാനം
              5) സെമിനർ :                    മാളവിക.എസ്  എ ഗേഡ്  


                   യു എസ് എസ്
     
              2017-18 വർഷത്തിലേക്കുള്ള  യു എസ് എസ് പരീക്ഷ പരിശീലന ക്ലാസുകൾ 15-01-18ന് ആരംഭിച്ചു.വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവർത്തി  ദിവസങ്ങളിലും 3:30 -4:30 ആയിരുന്നു ക്ലാസ്.
     
               12-02-18  കുണ്ടറ ബി ആർ സി-യിലെ ഷുക്കുർ സാർ ഗണിതം ക്ലാസ് എടുത്തു. 
              15-02-18 കൊല്ലം ബി ആർ സി -യിലെ ഗോപകുമാർ സാർ സയൻസ് ക്ലാസ് എടുത്തു.
               19-02-18 കൊല്ലം ബി ആർ സി -യിലെ  ശ്രീകുമാർ  സാർ ഇംഗ്ലീഷ് ക്ലാസ് എടുത്തു.
               23 -02- 18 അഞ്ചാലുംമൂട് സ്കൂളിലെ ഹൈസ്കൂൾ മലയാളം അദ്ധ്യാപികയായ ശ്രീമതി ഷാദ വി ഭരൻ ,മലയാളം വ്യാകരണം ക്ലാസ്സെടുത്തു .
               24 -02 -18  യൂ എസ് എസ് സ്കോളർഷിപ്പിന് 4 കുട്ടികൾ അർഹരായി .
                   1 അദ്വൈത സേനൻ 
                   2 ആദിത്യൻ ആർ 
                   3 സുജയ് എസ് 
                   4 ഹഫീസ് എസ് 

ഹിന്ദി ക്ലബ്

         ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരവും പ്രദർശനവും സംഘടിപ്പിച്ചു .
         ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ടു പുസ്തക പരിചയവും വായനാ കുറിപ്പ് തയാറാക്കൽ മത്സരവും നടത്തി എല്ലാ വെള്ളിയാഴ്ചയും ക്ലബ് കൂടുകയും 
         5 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികളിൽ ഹിന്ദിയോട് ആഭിമുഖ്യം വർധിപ്പിക്കാനുതകുന്ന വീഡിയോ പ്രദർശനവും ,കുറിപ്പ് തയാറാക്കി അവതരണവും നടത്തിവരുന്നു .
         എല്ലാ വെള്ളിയാഴ്ചകളിലും ഹിന്ദി പ്രാർത്ഥന നടത്തുന്നു 
         ബാലവേല വിരുദ്ധ ദിനവുമായി ബന്ധപെട്ടു കുട്ടികൾക്ക് അവബോധം നൽകുകയും പോസ്റ്റർ തയാറാക്കുകയും ചെയ്തു.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു കാർട്ടൂൺ രചന മത്സരം നടത്തി 
         ജൂൺ 31 പ്രേംചന്ദ് ജയന്തിയുമായി ബന്ധപെട്ടു ഹിന്ദി അസംബ്ലി,കഥാരചന,പുസ്തക പരിചയം,വീഡിയോ പ്രദർശനം,ക്വിസ് എന്നിവ സംഘടിപ്പിച്ചു .