Login (English) Help
മഴ മഴ പെരു മഴ പെയ്യുന്നേ... ചെടികൾ കുളിച്ച് രസിക്കുന്നേ... മഴവില്ല് പോലൊരു കുഞ്ഞാറ്റ ആകാശത്ത് തെളിഞ്ഞ് കാണുന്നേ.....
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത