പത്തനംതിട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്പോർട്സ് അധ്യാപികയായ ശ്രീമതി കുഞ്ഞുമോൾ ജോസഫിനെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം നടന്നുവരുന്നു