കുട്ടികളുടെ കലാവാസനയെ കണ്ടെത്താനും അവയെ പരിപോഷിപ്പിക്കാനുമായി വർഷങ്ങളായി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം ക്ലബ്ബ്.എല്ലാ വർഷങ്ങളിലും വ്യത്യസ്ത ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ,രചനാ മത്സരങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.