ഗവ.എച്ച്എസ്എസ് കാക്കവയൽ/എൻ സി സി

Schoolwiki സംരംഭത്തിൽ നിന്ന്

കാക്കവയൽ ഗവ:ഹൈസ്ക്കൂളിലെ എൻ, സി, സി യൂണിറ്റ് 2019 ൽ ആണ് ആരംഭിച്ചത്. റസാഖ് സാറിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം 3 ബാച്ചുകളിലായി 150 കുട്ടികളാണ് എൻ സി സി യിൽ ഉള്ളത്