ചെെനയിൽ നിന്നുമാണെന്റെ ജന്മം
ഞാനിന്നു ലോകത്തെ കീഴടക്കി
മാനുഷരെല്ലാം ഒന്നുപോലെ
ലോക്ഡൗണായ് വീട്ടിലായി
പാഠം പഠിച്ചിടുന്നെല്ലാവരും
വീട്ടിലാണെങ്കിലും നാട്ടിലാണെങ്കിലും
ശുചിത്വമില്ലെങ്കിലക്രമിക്കും
എന്നെ പഴിച്ചിട്ടുകാര്യമില്ല
കുറ്റകാർ എന്നെന്നും നിങ്ങളത്രേ.