ഗവ, യു പി സ്കൂൾ , താവക്കര/അക്ഷരവൃക്ഷം/ വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
വില്ലൻ


അവധിക്കാലം വന്നല്ലോ
അവൂർവ രോഗം വന്നല്ലോ
ആരിവൻ വില്ലൻ കൊറൊണ
ആളെ കൊല്ലും കൊടുംവില്ലൻ

ഉമ്മാമ്മവീട്ടിൽ പെട്ടു ഞാൻ
എങ്ങും പോകാൻ വയ്യല്ലോ
എങ്ങും പേടിപടർന്നല്ലോ
പൊന്നുവില്ലാ പോയാട്ടെ



ഫാത്തിമത്ത് മിൻഹ ഷെറിൻ
5 ഗവൺമെൻറ് യുപി സ്കൂൾ താവക്കര
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത