ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ചക്ക
ചക്ക
ചക്ക എന്നു കേൾക്കുമ്പോൾ ദൂരേയ്‌ക്ക് ഓടിയ എല്ലാവരും പ്ലാവിൻ ചുവട്ടിൽ എത്തിടുന്നു.... എന്തിനെന്നോ, പറയുന്നൂ പ്ലാവിനോട് തരിമ്പും കുറ്റബോധമില്ലാതെ, പ്ലാവേ നീ തരിക വിഭവങ്ങളെല്ലാം ഇതെല്ലാം കേട്ട് ചിരിയൂറിക്കൊണ്ട് പറയുന്ന പ്ലാവിന്റെ ആത്മഗതം കേൾക്കുന്നു ഞാൻ കൊവിഡേ , നിനക്ക് നന്ദി..........
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |