ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടംഏകദിന സെമിനാർ

 സർവ്വശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്ന സെമിനാർ 29-03-2017 ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസ്തുത സെമിനാർ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാ മേബൽ ഉദ്ഘാടനം ചെയ്തു.സ്കൂൾ കൗൺസിലർ ആയ ശ്രീമതി ചിത്ര കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ക്ലാസ്സെടുത്തു.