ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പരിസ്ഥിതി ക്ലബ്ബ്
(ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/പരിസ്ഥിതി ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിസ്ഥിതി ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു .കൺവീനർ ആയി അജി സർ പ്രവർത്തിക്കുന്നു .ഈ ക്ലബ് ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പാഴ്‌വസ്തുക്കൾ കൊണ്ടുള്ള ശില്പശാല സംഘടിപ്പിച്ചു
-
ശില്പശാല
-
സ്രെഷ്ടിക - ചവിട്ടി നിർമ്മാണം
.കാർബൺ ന്യൂട്രൽ കാട്ടാക്കട യുമായി ബന്ധപ്പെട്ടു പാഴ്വസ്തുക്കളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു
-
കാർബൺ ന്യൂട്രൽ കാട്ടാക്കട സ്കൂൾ തല ഉദ്ഘാടനം