ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം

നമ്മുടെ ആരോഗ്യം നമ്മുടെ കൈയിലാണ്. ചിട്ടയായ ജീവിതം നമ്മെ രോഗം വരാതെ തടയും. വ്യായാമം,ശുചിത്വം, നല്ല ആഹാരം ഇവ നമ്മുടെ ആരോഗ്യം നല്ല രീതിയിൽ കൊണ്ടു പോകാൻ സാധിക്കും.

ശുചിത്വംപാലിക്കുക

  • പല്ലുതേക്കുക ,കുളിക്കുക,മുഖവും കൈയ്യും ഇടയ്ക്കു കഴുകുക,തുടങ്ങിയ ശുചിത്വ ശീലങ്ങൾ പാലിക്കുക.

ആഹാരം

  • ഹോട്ടലിൽ നിന്നുള്ള ആഹാരം കഴിക്കാതിരിക്കുക
  • വീട്ടിലുണ്ടാക്കുന്ന ആഹാരം മാത്രം കഴിക്കുക.
  • പാൽ,മുട്ട,മീൻ,ഇറച്ചി,ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
  • "നല്ല ആഹാരം നല്ല ആരോഗ്യം"
അലോന എ ആർ
1 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം