ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ മഴ , പുഴ , തുഴ

മഴ , പുഴ , തുഴ


ഒരു വേനൽമഴ കുളിരാണിയിച്ചു
എന്നിൽ പെയ്തിറങ്ങി
അതൊരു പുഴയായി എന്നിൽ നിറഞ്ഞൊഴുകി
   
          അതിൽ ഞാനൊരു
          കടലാസു വഞ്ചി
          ഉണ്ടാക്കി തുഴഞ്ഞു
          തുഴഞ്ഞു

മതിവരുവോളം കൊതിയോടെ ഞാൻ കൺ‌തുറന്നുനോക്കവേ.....
മഴയുമില്ല,പുഴയുമില്ല,തുഴയുമില്ല എങ്ങും ശൂന്യത മാത്രം.....


                

സൈറ ഷിബിലി
8 H ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത