ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

ഒരു കൊറോണക്കാലം



കൊറോണ എന്ന മഹാമാരി വന്നു.
ലോകം കീഴടക്കി വാണു.
പൂരമില്ല , ഉത്സവമില്ല ,
അമ്പലമില്ല , പള്ളിയില്ല.

വിജനമായ വഴികളിലെങ്ങും
കൊറോണ ഭീതി പരത്തി.
നമുക്ക് ഒന്നിക്കാം.
ഒറ്റകെട്ടായി നിന്നീടാം.
വൈറസിനെ പമ്പ കടത്തം.

കൈ കഴുകാം , ശുദ്ധി വരുത്താം
കണ്ണിമുറിച്ചീടാം , സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചീടാം
വീട്ടിൽ തന്നെ ഇരുന്നീടാം
ജാഗ്രതയോടെ വൈറസിനെ തുരത്തിടാം

         

നയന വി
6 F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്.എസ്,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത