ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്പോർട്സ് ക്ലബ്ബ്
സ്കൂളിൽ സ്പോർട്‌സ് ക്ളബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു.
2024-2025
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു നടന്ന (4-08-2024) രണ്ടാമത് മിനി ഖോഖോ ചാമ്പ്യൻഷിപ്പിൽ GHSS തോന്നയ്ക്കൽ ചാമ്പ്യൻമാരായി
സബ്ജില്ലാ KARATE മത്സരം
ഒന്നാം സ്ഥാനം,
Saalim Ibn, Devadarsan SJ, Anzil H, Anoushka P.
കണിയാപുരം സബ്ജില്ല തലം ഹോക്കി മത്സരം
കണിയാപുരം സബ്ജില്ല തലം ഹോക്കി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹോക്കി ടീം(സീനിയർ വിഭാഗം ആൺകുട്ടികൾ)
സബ്ജില്ലാ ചെസ്സ് മത്സരത്തിൽ വിജയി - മുഹമ്മദ് ഹാരിസ്(CS2) ,HSS
സബ്ജില്ലാ ടെന്നികോയിട്ടു മത്സരത്തിൽ രണ്ടാം സ്ഥാനം - സിദ്ധാർത്ഥ(CS2),HSS
സംസ്ഥാന മത്സരത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ ഹോക്കി സീനിയർ ടീം ബോയ്സ്
കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരം കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരത്തിൽ (50 m freestyle ,50 m backstroke )ഒന്നാം സ്ഥാനം നേടി-Abhiteerth A S,8 c
കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരത്തിൽ (50 m ,100m ,200m freestyle )ഒന്നാം സ്ഥാനം നേടി-വൃന്ദ R S ,10G
റവന്യൂ തല ബാഡ്മിന്റൺ സീനിയർ പെൺകുട്ടികൾ
റവന്യൂ തല വിജയികൾ -Anannya A, Vaishnavi MR
റവന്യൂ ജില്ലാ KHO-KHO സെലക്ഷൻ
റവന്യൂ ജില്ലാ സെലക്ഷൻ നേടി 16/10/24 സംസ്ഥാനതല സബ് ജൂനിയർ KHO-KHO മത്സരത്തിൽ പങ്കെടുക്കുവാൻ യേഗ്യത - Abhinav SL ,Vignesh S
സംസ്ഥാന സ്കൂൾ ഇൻക്ലൂസീവ് കായികോൽസവo
സംസ്ഥാന സ്കൂൾ ഇൻക്ലൂസീവ് കായികോൽസവo നവംബർ 4, 5 തീയതികളിൽ എറണാകുളത്തു വച്ച് നടക്കുകയാണ്. അതിൽ തിരുവനന്തപുരം ജില്ലയിലെ ബാഡ്മിൻ്റൺ ടീമിൽ GHSS തോന്നയ്ക്കൽ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ ധീരജ് .കെ പി ക്ക് സെലക്ഷൻ ലഭിച്ചു.
Kho-Kho Senior girls
Kho-Kho Senior girls “State team selection” നേടി- ഇൽവി,HSS section
സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തത്
അധ്യയനവർഷം 2024-25 ൽ സ്കൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തത് 209 കുട്ടികൾ.
റവന്യൂ ജില്ലാ നീന്തൽ മത്സരം
റവന്യൂ ജില്ലാ നീന്തൽ മത്സരത്തിൽ മൂന്നു വിഭാഗങ്ങളിൽ - 50M Back stroke , Free Style 200 M , Freestyle എന്നീ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി അഭിതീർത്ത് എ എസ്.