ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ഫിലിം ക്ലബ്ബ്

2017-18 അധ്യയന വർഷത്തിൽ ഐടിയിൽ താല്പര്യമുള്ള7മുതൽ 9-ാം ക്ലാസ് വരെയുള്ള ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.ചലച്ചിത്ര നിർമ്മാണം,സ്കൂൾ ഡോക്യുമെന്റി ,ലഘു ചിത്രം എന്നിവയ്ക്ക് ഫിലിം ക്ലബ്ബ് ലക്ഷ്യമിടുന്നു.ജ്യോതിലാലിനാണ് ക്ലബ്ബിന്റെ ചുമതല.