ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പ്രവൃത്തി പരിചയമേള

കാട്ടാക്കട ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ്,സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ ഓവറോൾ നേടിയ വിദ്യാർത്ഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ വർക്ക് എക്പീരിയൻസിന് ഓവറോൾ നേടിയ വിദ്യാർത്ഥികളുംകാട്ടാക്കട,കുളത്തുമ്മൽ ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്രൻസിപ്പൽ, ഹെഡ്മിസ്ട്രസ്, അദ്ധ്യാപകർ എന്നിവർക്കൊപ്പം.