ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ഗാന്ധിദർശൻ

Schoolwiki സംരംഭത്തിൽ നിന്ന്
44019 22.JPG
     ഗാന്ധിദർശന്റെ ചുമതല വഹിക്കുന്നത് ശ്രീമതി റീന റ്റീച്ചറാണ്.  ഗാന്ധിദർശൻ ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഊരുട്ടുകാല നടത്തിയ മത്സരങ്ങളിൽ നമ്മുടെ സ്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി.  ജില്ലയിൽ നടന്ന പ്രസംഗ മത്സരത്തിൽ ഈ സ്കൂളിൽ നിന്നും പങ്കെടുത്ത വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.