ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/കായികം
(ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/കായികം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീമതി ബിനു മാത്യുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു. സബ്ജില്ലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവുകയും മാത്രമല്ല റവന്യൂ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികൾക്ക് കഴിഞ്ഞു.