ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

അൽഫോൺസ രത്നം ടീച്ചറാണ് സാരഥി. മാത്രഭൂമി സീഡ് ക്ലബ്- എക്കോ ക്ലബുമായി യോജിച്ച് പ്രവർത്തിക്കുന്നു.മാത്രഭൂമി സീഡ് ക്ലബിന്റെ ഉത്ഘാടനം കാഞ്ഞിരംകുളത്തെ മികച്ച കർഷകനും അധ്യാപകനുമായ സ്റ്റീഫൻ‍‍‍‍‍‍‍‌‍‍‍‍‍‍‍‍‍‍‍‍‍‍‍‍ സാർ‍ അധ്യാപകദിനത്തിൽ നിർവ്വഹിച്ചു