ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/സയൻസ് ക്ലബ്ബ്-17

                                                                   സയൻസ് ക്ലബ്  
15/06/2018 ന് എച്ച്,എം ന്റെ അദ്ധ്യക്ഷതയിൽ ഈ വർഷത്തെ സയൻസ് ക്ലബ്ബിന്റ ഉത്ഘാടനം നടന്നു.85 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. കുട്ടികളിൽ നിന്നും ശ്രീജിത്ത്.എം ,എസ് പ്രസിഡന്റും അഭിരാമി.എം.എസ് സെക്രട്ടറി  ആയും തെര‍ഞ്ഞെടുക്കപ്പെട്ടു. ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽക്ലബ് മീറ്റിംഗ് കൂടുന്നു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്,പോസ്റ്റർ നിർമ്മാണം,സെമിനാർഎന്നിവ നടത്താറുണ്ട്ക്ലബ്ബിന്റെ കൺവീനറായി ഷീജാജോൺ ടീച്ചർ പ്രവർത്തിക്കുന്നു.