ഉച്ചഭക്ഷണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു പാചകപ്പുര ഉണ്ട്.വളരെ നല്ല രീതിയിൽ ഉച്ചഭക്ഷണം നൽകി വരുന്നു. ഒരോ ദിവസത്തേയും മെനു പാചകപ്പുരയുടെ പുറത്ത് പ്രദർശിപ്പിക്കാറുണ്ട്.