ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്/അക്ഷരവൃക്ഷം/ചിന്നു

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നു

ഈ കൊറോണ ഭീതിയുടെ കാലത്ത് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് എന്റെ വീട്ടിലേക്കൊരു പുതിയ അതിഥി കടന്നുവന്നത്, അതൊരു മാടത്തക്കുഞ്ഞായിരുന്നു. അത് വന്നത് കൂട്ടുകാരില്ലാതെ വിഷമിച്ചിരുന്ന എനിക്ക് ആശ്വാസമേകി, എനിക്ക് മിണ്ടാനും പറയാനും കളിക്കാനും ഒരു കൂട്ടായി. എനിക്ക് വളരെ സന്തോഷമായി, പിന്നെ ഞാനവൾക്കൊരു പേരിട്ടു, അവളുടെ പേരാണ് ചിന്നു.

ശ്രേയ രാജേഷ്
3 A ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വൈക്കം വെസ്റ്റ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം