ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ചരിത്ര ബോധവും മാനവികതയും സാമൂഹ്യബോധവും വളർത്തിയെടുക്കാൻ പര്യാപ്തമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക എന്ന ലക്ഷ്യമാണ് ഈ ക്ലബ്ബിനുള്ളത് .ജൂൺ 11 ലോകജനസംഖ്യ ദിനത്തിൽ നടത്തിയ ക്വിസ് ,ഉപന്യാസ മത്സരങ്ങൾ പ്രസ്തുത ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിച്ചു.ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന പ്രസംഗവും സുഡോകു മരവും ലഘുനാടകവും ശ്രദ്ധേയമായ പ്രവർത്തനങ്ങളായി .