സഹായം Reading Problems? Click here


ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഉപഭോക്‌തൃ ക്ലബ്

കുട്ടികളിൽ ഉപഭോക്ത്ര നിയമങ്ങൾ പൊടിപ്പിക്കുന്നതിനു വേണ്ടിയാണു ഈ ക്ലബ് രൂപീകരിച്ചത്.ഈ വർഷത്തിൽ ജൂൺ മാസം സതീഷ് കുമാർ സർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ക്വിസ് മതസരവും ഉപന്യാസ മറ്റുസവും നടത്തി .