ലോകമെങ്ങും മഹാമാരി വിതറി
ജീവന്റെ കരങ്ങൾ അടരുന്നു
മരണമെങ്ങും മഹാ വ്യാധിയാലുരയുന്നു
കുഞ്ഞൻ വൈറസ് കൂരമ്പായി പായുന്നു
മനുഷ്യ കുലമൊരു ചെപ്പിലാടിയുലയുന്നു
മരുന്നില്ലി വന് ഫലമൊരു
അകലം മാത്രം
കൈ കഴുകി കര കയറാം നമുക്കൊരു മയോടെ
അണിയാം നന്മ തൻ വേരുകൾ
അനു കൃഷ്ണ
3 B ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത