അരികിലില്ലെൻകിലും അമ്മയെയാണെനിക്കിഷ്ടം
അകലെയാണെൻകിലും അച്ഛനെയാണെനിക്കിഷ്ടം
അകലെയാണെൻകിലും അരികിലാണു നാം
നമ്മെ അകറ്റിയൊരു മഹാമാരിയെ
ഒരേമനസ്സായി ചെറുത്ത് തോൽപിക്കാം
ശുചിത്വബോധത്താൽ മഹാമാരിതൻ
ചങ്ങല ക്കണ്ണികൾ പൊട്ടിച്ചെറിയാം
പുതിയൊരു മനസ്സുമായ് ഒത്തൊരുമിക്കാം
നമുക്ക് വീണ്ടും ഒന്നായീടാം.
ശ്രീഹരി പി.എ
1 B ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത