ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/നല്ലവരായ കൂട്ടുകാർ.

നല്ലവരായ കൂട്ടുകാർ.

ഒരിടത്തു ഒരു കാട്ടിൽ ഒരു സിംഹാരാജൻ ഉണ്ടായിരുന്നു.കൊറോണക്കാലം ആയതിനാൽ മൃഗ ങ്ങൾ ഒന്നുംതന്നെ പുറത്തേക്കു ഇ റങ്ങുന്നില്ല.വല്ലതും കഴിച്ചിട്ട് രണ്ട്‌ ദി വ സം ആയി.വിശന്നു വലഞ്ഞ സിംഹം പാറപ്പുറത്ത് തളർന്നിരുന്നു.അ പ്പോഴാണ് ചിണ്ട ൻ കുറുക്കനും ചുണ്ടൻ മുയലും കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്.അ വന് ഒരു സൂത്രം തോന്നി.അ വൻ കുറുക്കനെ അ ടുത്തു വിളിച്ചിട്ട് പറഞ്ഞു.ചിണ്ടാ ഞാൻ നിന്നെ എന്റെ മന്ത്രി ആക്കാൻ പോവുകയാണ്.ചിണ്ടന് സന്തോഷമായി.എ ന്നാൽ തന്നെ പെട്ടന്ന് മന്ത്രിയാക്കുന്നതിൽ ചെറിയ സംശയം തോന്നി.അ പ്പോൾ സിംഹാരാജൻ ചിന്ടനോട് ചുണ്ടൻ മുയലിനെ കുറിച്ചു ചോദിച്ചു.കൊറോണ ക്കാ ലം ആയതിനാൽ പുരത്തിറങ്ങാറില്ല.അ വന്റെ ഗുഹയിൽ തന്നെ കാണുംഎന്നു കുറുക്കൻ കള്ളം പറഞ്ഞു.സിംഹാരാജൻ ചിണ്ടൻ കുറുക്കനെ വിളിച്ചപ്പോൾ ചുണ്ടൻമുയൽ അ ടുത്തുള്ള പൊന്തക്കാട്ടിൽ ഒളിപ്പിചിരുന്നു.തന്റെ കൂട്ടു കാരനെപ്പറ്റിജെ ഉടൻ പറഞ്ഞപ്പോൾ സിംഹത്തിന്റെ കണ്ണുകളിൽ ഉണ്ടായ തിളക്കത്തിൽ നിന്നു.ം കുറുക്കന് കാര്യം പിടികിട്ടി.ഉടൻ സിംഹം കുറുക്കനെ തട്ടിമാറ്റി മുയലിന്റ ഗുഹായിലേക്കു ഓടി.ഇ തെല്ലാം കേട്ടുനിന്ന ചുണ്ടൻ കുറുക്കന്റെ അ ടുത്തേക്കു വന്നു.അപ്പോൾ ഗുഹക്ക് അ കത്തു നിന്നും സിംഹത്തിന്റെ അലർച്ച കേട്ടു.സിംഹം ഗുഹയുടെ മധ്യ ഭാ ഗത്തുള്ള കുഴിക്കകത്തു വീണു. ഇ തു കണ്ട കുറുക്കൻ പറഞ്ഞു.ഇ വൻ എന്റെ ഏറ്റവും നല്ല കുട്ടുകാരനാണ്.നിന്റെ ചതി എനിക്ക് മനസ്സിലായി. അ തുകൊണ്ടാണ് ഞാൻ നിന്നോട് കള്ളം പറഞ്ഞത്. നല്ല ചങ്ങാതിമാർ ഒരിക്കലും ചതിക്കില്ല.

ഫഹീമ ഫാർവീൻ .ഫ് .
1 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത