വിശാലമായ ഐ.ടി ലാബാണ് സ്കൂളിനുള്ളത്. ലാബിനുള്ളിലും ക്ലാസ് മുറികളിലും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ സി.സി .ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.