ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/ഫോറസ്ട്രി ക്ലബ്ബ്
കാർഷിക ഫോറസ്ട്രി ക്ലബ്ബ്
ജൈവവൈവിധ്യ ഉദ്യാനം കഴിഞ്ഞവർഷം ക്ലബ്ബിന്റെ സഹായത്തോടെ ആരംഭിച്ചു. ഔഷധസസ്യങ്ങൾ, ഫലവൃക്ഷതൈകൾ എന്നിവ നട്ടുവളർത്തി പരിപാലിച്ചുവരുന്നു കൂടാതെ പലതരം പച്ചക്കറികളും ക്ലബ്ബിന്റെ ഭാഗമായി പരിപാലിച്ചു വരുന്നു.ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി ഇതിൽ അംഗങ്ങളായ കുട്ടിkale മാസ്മരിക സൗന്ദര്യം ആസ്വദിക്കുന്നതിന് വേണ്ടി തിരുവനന്തപുര ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ഒരു ദിനത്തെ പഠനയാത്ര സംഘടിപ്പിക്കുക ഉണ്ടായി.