ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ജൂനിയർ റെഡ് ക്രോസ്/2024-25
ഒക്ടോബർ 16 നേത്ര പരിശോധന ക്യാമ്പ് - 2024
നേത്ര പരിശോധന ക്യാമ്പ് അൽ ഹിബ യും JRC യൂണിറ്റും സംയുക്തമായി സ്കൂളിൽ സംഘടിപ്പിച്ചു.
നവംബർ 1 വിളംബര ഘോഷയാത്ര - 2024
നെടുമങ്ങാട് ഉപജില്ലാ സ്കൂൾ കലോത്സവ വിളംബര ഘോഷയാത്രയിൽ JRC വിദ്യാർഥിനികളും ....
ജനുവരി 3 കലോത്സവത്തിന്റെ സ്വർണ്ണ ട്രോഫി സ്വീകരണം - 2024
സംസ്ഥാന കലോത്സവത്തിന്റെ സ്വർണ്ണ ട്രോഫി സ്വീകരണത്തിൽ JRC വിദ്യാർഥിനികളും ....
ജനുവരി 8- വൃദ്ധസദന സന്ദർശനം - 2024
J R C യുടെ നേതൃത്വത്തിൽ നവംബർ എട്ടാം തീയതി നെടുമങ്ങാട് ഉള്ള തൃപ്പാദം ഓൾഡേജ് ഹോം സന്ദർശനം നടത്തി. അന്തേവാസികളായ വൃദ്ധമാതാപിതാക്കളോട് സംവദിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ സമ്മാനമായി നൽകിയ ശേഷം മടങ്ങി.
ജനുവരി 17- JRC A level Exam - 2024
J R C യുടെ നേതൃത്വത്തിൽ നവംബർ JRC A ലെവൽ എക്സാം നടന്നു.58 കുട്ടികൾ പങ്കെടുത്തു.
ജനുവരി 24- ജീൻ ഹെൻറി ഡ്യൂനന്റ് ക്വിസ് മത്സരം - 2024
JRC സ്കൂൾതല ജീൻ ഹെൻറി ഡ്യൂനന്റ് അനുസ്മരണ ക്വിസ് മത്സരം J R C യുടെ നേതൃത്വത്തിൽ നടന്നു.
വിജയികൾ
1. Devika . B(8G)
2. Krishna R J(8E)വിജയികൾ