ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രൈമറി/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

ദൃശ്യാനുഭവം പകരാൻ ആശയരൂപീകരണം സാധ്യമാക്കാൻ സചിത്ര നോട്ട് ബുക്കുകൾ അത്യാവശ്യമാണ്. രക്ഷിതാക്കളുടെ സഹായത്തോടെ ഒന്നാം ക്ലാസ്സിൽ പഠനോപകരണങ്ങൾ നിർമ്മിക്കാനുളള ശില്പശാല ജൂൺ മൂന്നാം തീയതി നടന്നു.