ഗവൺമെന്റ് എച്ച്. എസ്. എസ്. കൊടുവഴന്നൂർ/എന്റെ ഗ്രാമം
കൊടുവഴന്നൂർ
തിരുവനന്തപുരം ജില്ലയിലെ പുളിമാത്ത് പഞ്ചായത്തിൽ നഗരൂർ-കാരേറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൊടുവഴന്നൂർ.
ദേശീയപാത 66 ൽ ആലംകോട് എന്ന സ്ഥലത്തു നിന്നും കിളിമാനൂർ റോഡിൽ പ്രവേശിച്ച് നഗരൂർ എന്ന സ്ഥലത്തു നിന്നും 2.5 km വലത്തോട്ട് പോയാൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം. അല്ലെങ്കിൽ എം.സി റോഡിൽ കാരേറ്റ് എന്ന സ്ഥലത്തു നിന്നും വടക്ക് പടിഞ്ഞാറ് ദിശയിൽ ഏകദേശം 5 km സഞ്ചരിച്ചാലും ഈ ഗ്രാമത്തിൽ എത്തിച്ചേരാം.
പൊതുസ്ഥാപനങ്ങൾ
- ജി .എച്ച്. എസ്. എസ്. കൊടുവഴന്നൂർ
- വില്ലേജ് ഓഫീസ് കൊടുവഴന്നൂർ