ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/മെഗാ ക്വിസ് 2021

Schoolwiki സംരംഭത്തിൽ നിന്ന്

കാട്ടാക്കട ബി ആർ സി യുടെ നേതൃത്വത്തിൽ കാട്ടാക്കട ഗവ.എൽ.പി.സ്കൂളിൽ വച്ച് നടന്ന സ്വദേശി മെഗാ ക്വിസ് ൽ യു.പി.യെ പ്രതിനിധീകരിച്ചു പങ്കെടുത്ത 6ഡി ക്ലാസ്സിലെ നിവേദ്യ.എസ്.ശശിധരൻ നു രണ്ടാം സ്ഥാനവും എൽ.പി വിഭാഗത്തിൽ 4ബി യിലെ രാഹുൽദേവിന് മൂന്നാം സ്ഥാനവും ലഭിച്ചു.