ഒൻപതാം ക്ലാസ്സിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മുന്നോട്ടു നയിക്കുവാനായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ നവപ്രഭയുടെ ഉദ്‌ഘാടനം നടത്തി. ഇതിന്റെ കോർഡിനേറ്റർ ആയി ജിഹാമി ടീച്ചറം കൂടാതെ വസന്ത ടീച്ചർ, പ്രമീള ടീച്ചർ, മിനി വേണുഗോപാൽ ടീച്ചർ സഹ കോർഡിനേറ്റർ ആവുകയും ചെയ്തു.