ഗണിത സാമൂഹ്യശാസ്ത്രക്ലബ് ഉദ്ഘാടനം 2023

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത സാമൂഹ്യശാസ്ത്ര ക്ലബുകളുടെ ഉദ്ഘാടനം ജൂലൈ 7-ാം തീയതി വെള്ളിയാഴ്ച്ച രാവിലെ 9:30ന് നടത്തുകയുണ്ടായി. വിദ്യാലയത്തിലെ റിട്ടയേർഡ് അധ്യാപിക ബീന ടീച്ചർ ക്ലബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. അധ്യാപികമാരായ ഫിനു ടി.ജെ, സിത്താര എം.പി, ലിജോയ്സ് ബാബു, ലിജി ജേൺ, ധന്യ.ജെ.തെക്കൻ എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളും നടത്തപ്പെടുകയുണ്ടായി.