കോണോട്ട് സ‍്ക‍ൂൾ പാഠ്യേതര പ്രവർത്തനങ്ങൾ / ഹോണസ്റ്റി ഷോപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതത്തില് കുട്ടികള്ക്ക് ഏറെ പ്രയാസകരമായി അനുഭവപ്പെടുന്ന കച്ചവടസംഖ്യാവിനിമയരീതികളെ എളുപ്പം മനസ്സിലാക്കാവുന്ന ഒരു രീതിയായാണ് കോണോട്ട് എ.എൽ.പി സ്‍ക‍ൂളിൽ ഓണസ്റ്റി ഷോപ്പ് എന്ന ആശയം പ്രാവർത്തികമാക്കിയത്.പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് ഇവിടെ പഠനോപകരണങ്ങള് ലഭ്യമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് .ഹോണസ്റ്റി ഷോപ്പിന്റെ മുഴുവൻ നിയന്ത്രണങ്ങളും നിർവഹിക്കുന്നത് കുട്ടികൾ തന്നെയാണ്