കോണോട്ട് സ‍്കൂൾ പാഠ്യേതര പ്രവർത്തനങ്ങൾ / സൈക്കിൾ പരിശീലനം
മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും സൈക്കിൾ പഠനം എന്ന ലക്ഷ്യത്തോടെയാണ് ആണ് സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചത്.സ്കൂളിൽ വിവിധ ഏജൻസികളിൽ നിന്നും ലഭ്യമായ സൈക്കിളുകൾ ഉപയോഗിച്ച് നന്നായി സൈക്കിൾ അറിയാവുന്ന കുട്ടികളെ ഉപയോഗിച്ചാണ് സൈക്കിൾ പഠനം സ്കൂളിൽ നടക്കുന്നത്.ഓരോ വർഷവും നിരവധി വിദ്യാർഥികൾ സ്കൂളിൽ നിന്ന് സൈക്കിൾ പഠനം അനായാസേന പഠിച്ചെടുക്കുന്നു.ഓരോ ക്ലാസിനും അനുസരിച്ച് ചെറുതും വലുതുമായ സൈക്കിളുകൾ ഇതിനായി ഉപയോഗിക്കുന്നു.