കൊറോണ വൈറസ്/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണക്കാലം

എന്റെ പേര് ദേവിക s.s.ഞാൻ അരുവിക്കര ഗവൺമെൻറ്റ് എൽ.പി.എസ്സിലെ രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്നു. ലോക്ഡൗൺ കാലം എനിക്ക് വളരെ വിഷമമുള്ളത് ആണ്.എൻറെ അമ്മ ഒരു നഴ്സ്സ് ആണ്. അതു കാരണം ഞാനും അനിയനും അമ്മാമ്മയുടെ വീട്ടിലാണ്. എനിക്ക് അമ്മയുടെ അടുത്ത് നിൽക്കണമെങ്കിൽ ഈ കോറോണക്കാലം കഴിയണം. അതുകൊണ്ട് കൂട്ടുകാരും നാട്ടുകാരും കൊറോണ വരാതെ സൂക്ഷിക്കണേ..........

ദേവിക s.s
2 B ഗവ.എൽ.പി.എസ്സ് . അരുവിക്കര
നെടുമങ്ങാട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം