ഉള്ളടക്കത്തിലേക്ക് പോവുക

കെ പി എൽ പി എസ് കൊട്ടങ്കുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കെ പി എൽ പി എസ് കൊട്ടങ്കുഴി

ചരിത്ര പ്രസിദ്ധമായ കാടകം വനസത്യാഗ്രഹം നടന്ന സ്ഥലം. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വനത്തിലെ ഉൽപ്പനങ്ങൾ ശേഖരിക്കരുത് എന്ന ജനവിരുദ്ധ നയത്തിനെതിരെ വനം കയ്യേറി നടത്തിയ സമരം നാലുവശവും വനത്താൽ ചുറ്റപ്പെട്ട പ്രദേശം. ഒരു എൽ പി സ്കൂളും ഒരു അങ്കൻവടിയും മാത്രമാണു പൊതു സ്ഥാപനമായി ഉള്ളത്. 100 ഓളം കുടുംബങ്ങളിലായി 1000 ത്തിലധികം ജനങ്ങൾ ഇവിടെ താമസിക്കുന്നു..

ഭാഷകൾ

ഇവിടെയുള്ളവർ ഏഴിൽക്കൂടുതൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു. മലയാളം , കന്നഡ ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നുണ്ടെങ്കിലും തുളു, കൊങ്കണി, ബ്യാരി, മറാഠി, കൊറഗഭാഷ, ഉർദു എന്നീ ഭാഷകളും സംസാരിക്കുന്നു. മലയാളഭാഷയുടെ കാസറഗോഡ് വകഭേദം തനിമയുള്ളതാണ്. കാസറഗോഡ് ഭാഷാ മലയാളത്തിൽ കന്നഡ, ഉർദു, തുളു എന്നീ ഭാഷകളുടെ സ്വാധീനം കാണാം.

[[ K P A L P S KOTTANKUZHI\THUMB\